Comments on: പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌

By: ഗുരുകുലം » പൈയുടെ മൂല്യം ഭൂതസംഖ്യ ഉപയോഗിച്ചു്‌
[...] (പൈയുടെ മൂല്യം, പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌, ഭൂതസംഖ്യ എന്നീ ലേഖനങ്ങളെയും കാണുക.) [...]

By: ഭാരതീയഗണിതം
പെരിങ്ങോടരേ,

പല തീമും നോക്കിയിട്ടു്‌ ഒന്നും പിടിച്ചില്ല. ദാ, പിന്നെയും മാറ്റിയിട്ടുണ്ടു്‌. നോക്കുക.

പരല്‍പ്പേരു ലേഖനത്തിലേക്കു്‌ ഒരു കണ്ണി ചേര്‍ത്തിട്ടുണ്ടു്‌. വേര്‍ഡ്പ്രെസ്സില്‍ ഞാനോരു ശിശുവാണു്‌. പഠിച്ചുവരട്ടേ.

By: പെരിങ്ങോടന്‍
ഒരു വിശദീകരണം കൂടി കൊടുക്കണം മാഷെ, ഈ ശ്ലോകം വായിച്ചു് ഇതിലെവിടെ അക്കം എന്നാലോചിക്കുകയാണു്. ഏകം, ദശം, ശതം, അയുതം എന്നിവ വിട്ടു നമുക്കാകട്ടെ വേറെ സംഖ്യകളില്ല.  വേര്‍ഡ്പ്രസ്സിന്റെ തീം മലയാളത്തിനു പറ്റിയതല്ലെന്നു തോന്നുന്നു, വായിക്കാന്‍ ഭയങ്കര കഷ്ടം. എന്റെ ഒരു ടെസ്റ്റ് ബ്ലോഗില്‍ ഈ വായിക്കാന്‍ എളുപ്പത്തിനായി ഞാന്‍ ക്ലാസിക്ക് തീം ഉപയോഗിക്കുകയാണുണ്ടായത്. http://peringodan.wordpress.com/

By: യാത്രാമൊഴി
ഇതിപ്പൊ നാക്കു വടിച്ചാലെ കണക്കു വഴങ്ങൂ എന്ന സ്ഥിതിയാരുന്നല്ലോ മാഷേ….